ജിംനാസ്റ്റിക്‌സില്‍ യുവപ്രതിഭകള്‍ക്ക് പരിശീലനം നല്‍കി ഡി.ജെ.സ്‌പോര്‍ട്‌സ് ക്ലബ്

ജിംനാസ്റ്റിക്‌സില്‍ യുവപ്രതിഭകള്‍ക്ക് പരിശീലനം നല്‍കുകയാണ് തിരുവനന്തപുരത്തെ ഡി.ജെ.സ്‌പോര്‍ട്‌സ് ക്ലബ്. 2012ല്‍ പ്രവര്‍ത്തനം തുടങ്ങിയ ക്ലബില്‍ 60 കുട്ടികളാണ് ഇപ്പോള്‍ പരിശീലിക്കുന്നത്. ദേശീയ തലത്തില്‍ വരെ ഇവിടുത്തെ കുട്ടികള്‍ മികവ് കാട്ടിയിട്ടുണ്ട്. 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ് കൂടുതലും പരിശീലനത്തിന് എത്തുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.