ഗോകുലം എഫ്.സിയുടെ വിശേഷങ്ങളുമായി ബിനോ ജോര്‍ജ്

കോഴിക്കോട്: ഐ.ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയാണ് ഗോകുലം എഫ്.സി. ഹോം ഗ്രൗണ്ടായ കോഴിക്കോട് തിങ്കളാഴ്ച ഗോകുലം എഫ്.സി ചെന്നൈ എഫ്.സിയെ നേരിടും. ഏഴ് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഐ.ലീഗിലേക്ക് ഒരു ടീം എത്തുന്നത്. അതിന്റെ ഹോം മത്സരം കോഴിക്കോടാകുമ്പോള്‍ ആവേശം ഇരട്ടിക്കുന്നു. ഗോകുലം എഫ്.സി. പരിശീലകന്‍ ബിനോ ജോര്‍ജ് മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.