ലോകകപ്പില്‍ കൊച്ചിയുടെ ഭാഗ്യമുദ്രയായി ചീനവലകള്‍

17 ലോകകപ്പിന് മുന്നോടിയായി ഫോര്‍ട്ട് കൊച്ചിയിലെ ചീനവലകള്‍ ഒരുങ്ങുന്നു. 11 ചീനവലകള്‍ നവീകരിക്കുന്നതിനായി ഒന്നര കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ചീനവല മാതൃകയാക്കിയാണ് ഫിഫ ലോകകപ്പിന്റെ കൊച്ചി ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കളി കാണുവാന്‍ എത്തുന്ന വിദേശികള്‍ക്ക് മുന്നില്‍ ചീനവലകള്‍ കൊച്ചിയുടെ പൈതൃകമാകുമെന്നാണ് കരുതുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.