ബാഴ്‌സയുടെ വിസ്മയവിജയം ടൈറ്റാനിക് മ്യൂസിക്കില്‍

പി.എസ്.ജിക്കെതിരെ വിസ്മയ വിജയം നേടി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിയ ബാഴ്‌സലോണയുടെ വിധി നിര്‍ണയിച്ച ഗോള്‍ ടൈറ്റാനിക് മ്യൂസിക്കിന്റെ പശ്ചാത്തലത്തില്‍ കാണാം. സെര്‍ജി റോബര്‍ട്ടോയാണ് ഗോള്‍ നേടിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.