കോട്ടാങ്ങലിലെ പടയണി കാഴ്ച്ചകള്‍

മധ്യ തിരുവിതാംകൂറിന്റെ ഗോത്രകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രാചീനകലയാണ് പടയണി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തില്‍, കാവുകളില്‍ എന്നിവിടങ്ങളിലാണ് പടയണി നടക്കുന്നത്. പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളില്‍ പടയണി നടത്താറുണ്ട്. നയനമനോഹരമാണ് പടയണി ചടങ്ങുകള്‍. പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ കോട്ടാങ്ങല്‍ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണിയിലെ കാഴ്ചകളിലേക്ക്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.