ആറ്റുകാലില്‍ വന്‍ ഭക്തജന തിരക്ക്

പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ വൈകിട്ട് തന്നെ എത്തി പൊങ്കാലയടുപ്പുകള്‍ കൂട്ടിത്തുടങ്ങി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.