മിഷന്‍ മെഡിക്കല്‍ കോളജിന് യൂത്ത് ലീഗിന്റെ സംഭാവന

മാതൃഭൂമിയുടെ മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ജനകീയ പദ്ധതിയില്‍ നാദാപുരത്ത് നിന്നുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകരും പങ്കാളികളായി. പ്രവര്‍ത്തകര്‍ സ്വരൂപിച്ച ഒരുലക്ഷം രൂപ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറിന് കൈമാറി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.