അസ്തമിച്ചത് വിപ്ലവ പോരാട്ടത്തിലെ ശുക്രനക്ഷത്രം: വി.എസ്

ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ പോരാട്ടത്തിലെ ശുക്രനക്ഷത്രമാണ് അസ്തമിച്ചതെന്ന് വി.എസ്.അച്യുതാനന്ദന്‍. അരനൂറ്റാണ്ട് കാലമായി ക്യൂബയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യ മോചന പോരാളികള്‍ക്ക് ഊര്‍ജവും പ്രകാശവും നല്‍കുന്നതായിരുന്നു കാസ്‌ട്രോയുടെ ജീവിതവും കര്‍മകാണ്ഡവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.