'ഇത് നല്ല കാലമല്ല മോശപ്പെട്ട കാലവുമല്ല'വിജീഷിന്റെ പാട്ട് കേള്‍ക്കാം

തിയറ്റര്‍ ആര്‍ട്ടിസ്റ്റും നിരവധി ചലച്ചിത്രങ്ങളില്‍ കുട്ടികളുടെ അഭിനയപരിശീലകനുമായ എന്‍.വി. വിജേഷ് കേരളത്തിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനാണ്. കുട്ടിക്കായി വിജേഷൊരുക്കിയ നാടകപ്പാട്ടുകള്‍ പ്രശസ്തമാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.