കുന്നോളം കൊതുകുകള്‍ വലം വെച്ചുപറക്കും കൊച്ചി ദേശം...|വക്രദൃഷ്ടി

കൊച്ചി നഗരസഭ കൊതുക് പട കയ്യടക്കിയതായി പ്രതിപക്ഷം.എന്നാണ് കൊച്ചിയില്‍ കൊതുകില്ലാത്തതെന്ന് ഭരണപക്ഷം.കൊതുകില്‍ നിന്ന് കൊച്ചിയെ രക്ഷിക്കാന്‍ കൊതുകു വലയുമായി പ്രതിപക്ഷം എത്തിക്കഴിഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.