സമ്പൂര്‍ണ്ണ സോളാര്‍ ചരിത്രം

ഇത് ഇപ്പോ പിടിച്ചതിലും വലുതാണ് അണയില്‍ ഇരിക്കുന്നതെന്ന് പറഞ്ഞതുപോലെയായി സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഉള്ള അവസ്ഥ. സോളാര്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമായിരിക്കുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതരമായ കണ്ടെത്തെലുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വക്ര ദൃഷ്ടി: എപ്പിസോഡ്: 463.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.