സാക്കിര്‍ ഹുസൈന്‍ പരിശീലനത്തിലാണ്

2017 ജനുവരി 27ന് വൈകുന്നേരം 7 മണിക്ക് ദുബായ് ടെന്നിസ് സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍വാണ് 2017 എന്ന സംഗീത പരിപാടിയുടെ ഭാഗമായി ഉസ്താദ് സാക്കിര്‍ ഹുസൈനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീത പ്രതിഭകളും പരിശീലനം നടത്തുന്നതിന്റെ തത്സമയ ദൃശ്യത്തിന്റെ പൂര്‍ണരൂപം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.