ആക്ഷന്‍ ഹീറോ നമ്പൂതിരി

യോഗക്ഷേമ സഭയുടെ വാര്‍ഷികത്തില്‍ സുരേഷ് ഗോപി എം.പി ആ സ്വപ്‌നം പറഞ്ഞു. തനിക്ക് പൂണൂലിടുന്ന ബ്രാഹമ്ണനായി പുനര്‍ജന്മം വേണമത്രേ. ആഗ്രഹിക്കുമ്പോള്‍ കുറച്ചുകൂടെ ആഗ്രഹിച്ചുകൂടേ എന്നൊരു സംശയം.അല്‍ഫോണ്‍സ് കണ്ണന്താനത്തേക്കാള്‍ വലിയ തള്ളുകള്‍ ബി.ജെ.പിയില്‍ ഇനിയുമുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.