ആറാം ശ്രമത്തില്‍ കൊലയാളി ഗെയിമിന് കീഴടങ്ങിയ മകന്റെ അമ്മ ഓര്‍ക്കുന്നു

ആറാം ആത്മഹത്യാ ശ്രമത്തില്‍ സക്സസ്ഫുളായി അവന്‍ അഡ്മിന്റെ നിര്‍ദ്ദേശത്തിന് കീഴടങ്ങി. കൂട്ടുകാരുടെ ഹീറോയായിരുന്നു. 2006 ജൂലൈ 16ന് 27ാം വയസില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ടു മുഖം മൂടി ശ്വാസം മുട്ടിയായിരുന്നു മരണം. വെടിവച്ചുമരിച്ചാല്‍ വികൃതമാകുന്ന മുഖം അമ്മയെ കൂടുതല്‍ സങ്കടത്തിലാക്കുമെന്ന ആശങ്ക അവനുണ്ടായിരുന്നു. അമ്മ ഇഷ്ടമുള്ള സ്ഥലത്ത് വീടുവച്ചുമാറണമെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. ആ അമ്മയാണ് മുന്നില്‍. വനംവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു എസ്.സരോജം എന്ന തിരുവനന്തപുരം പേയാട് സ്വദേശി. എഴുത്തുകാരിയാണ്. 

(അഭിമുഖം - ജിതിന്‍ എസ്.ആര്‍., ക്യാമറ - പ്രവീണ്‍ എം.)

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.