എട്ടാം വയസ്സില്‍ നാദവിസ്മയം തീര്‍ത്ത് ശ്രേയ

ചെണ്ടയില്‍ കുഞ്ഞ് കൈകള്‍ കൊണ്ട് നാദവിസ്മയം തീര്‍ക്കുകയാണ് ശ്രേയ. എട്ട് വയസ്സുകാരിയായ ശ്രേയ തൃശൂര്‍ സ്വദേശിനിയാണ്. മേള കലാരംഗത്തെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് ഈ കൊച്ചുമിടുക്കി. ആറാം വയസ്സില്‍ പഞ്ചാരി മേളത്തില്‍ അരങ്ങേറ്റം നടത്തിയ ശ്രേയ ഇപ്പോള്‍ തായമ്പകയിലും പരിശീലനം പൂര്‍ത്തിയാക്കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.