ജലസംരക്ഷണത്തിനായി ശ്രേയക്കുട്ടിയും കൂട്ടുകാരും

രള്‍ച്ച തടയാന്‍ പ്രാഥമികമായി നമ്മള്‍ ഓരോരുത്തരും പാലിക്കേണ്ടതായ, ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അത്തരം ചില കാര്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ്. ശ്രേയയും കൂട്ടുകാരും ചേര്‍ന്ന് പാടിയിരിക്കുന്ന ഈ ഗാനം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.