2016-ല്‍ കൊട്ടിയടക്കപ്പെട്ട വാതിലുകളൊക്കെ ഇപ്പോള്‍ തുറന്ന് തരുന്നു-പി.പി.ബഷീര്‍

ഇത് രണ്ടാം തവണയാണ് അഡ്വ.പി.പി.ബഷീര്‍ എല്‍ഡിഎഫിനായി വേങ്ങരയില്‍ മത്സരത്തിനിറങ്ങുന്നത്. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള പരിചയം ഒരിടവേളക്ക് ശേഷം വീണ്ടും പുതുക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. മണ്ഡലം കണ്‍വെന്‍ഷനും പഞ്ചായത്ത് കണ്‍വെന്‍ഷനുകളും പിന്നിട്ട് വാര്‍ഡുകള്‍ തോറുമുള്ള പ്രചാരണത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ബഷീര്‍. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ വിഷയങ്ങളും സംബന്ധിച്ച് ബഷീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.