ശ്രീലങ്കന്‍ യുദ്ധത്തിന്റെ നേര്‍ക്കാഴ്ചകള്‍

ശ്രീലങ്കന്‍ യുദ്ധത്തിന്റെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഫോട്ടോഗ്രാഫുകളായി അവതരിപ്പിച്ച് സൗത്യാസ് അമരതാസ്. യുദ്ധത്തിന്റെ തീവ്രത വിളിച്ച് പറയുന്ന മുപ്പതിനായിരത്തിലധികം ചിത്രങ്ങളാണ് ഈ ശ്രീലങ്കന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ജീവന്‍ പണയം വെച്ചാണ് പല ചിത്രങ്ങളും സൗത്യാസ് പകര്‍ത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.