വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധം

എറണാകുളം വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞമാസമാണ് കോര്‍പ്പറേഷന്‍ മുപ്പത്തിനാലു വര്‍ഷം പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റിയത്. സുരക്ഷയുടെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ തിടുക്കം കാട്ടിയ കോര്‍പ്പറേഷന്‍ റോഡില്‍ നിന്നു തടികള്‍ നീക്കം ചെയ്യുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു. മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.