എം.ജി.ആറിന്റെ ഓര്‍മകളുറങ്ങുന്ന മഗോര

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എം.ജി.ആറിന്റെ ഓര്‍മകളുമായി പാലക്കാട് വടവന്നൂരില്‍ മഗോര ഒരുങ്ങിക്കഴിഞ്ഞു. എം.ജി.ആറിന്റെ അമ്മയുടെ നാട്ടിലൊരുങ്ങുന്ന സ്മാരകത്തിന് ഇനിയും പ്രത്യേകതകളുണ്ട്. പാലക്കാട്ടെ പഴക്കമേറിയ കെട്ടിടങ്ങളില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന ഭാമ റൈസ് മില്ലിലാണ് മഗോര തയ്യാറാക്കിയിരിക്കുന്നത്. എം.ജി.ആറെന്ന മരുതൂര്‍ ഗോപാല മേനോന്‍ രാമചന്ദ്രന്റെ ചുരുക്കപ്പേരാണ് മഗോര

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.