മാതൃഭൂമി മലബാര്‍ ഫുഡ് ഫെസ്റ്റ് ജനുവരിയില്‍

മാതൃഭൂമി കോഴിക്കോട് സംഘടിപ്പിക്കുന്ന മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍ ജനുവരിയില്‍. മലബാറിന്റെ തനത് രുചികളുമായി ഒരുക്കുന്ന ഭക്ഷ്യമേളയുടെ നാലാമത് എഡിഷനാണിത്. ഏറെ പുതുമയോടെയാണ് ഇത്തവണ ഭക്ഷ്യമേള ഒരുക്കുന്നത്. ഭക്ഷ്യമേളയുടെ നടത്തിപ്പ് സംബന്ധിച്ച ആലോചന യോഗത്തില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പാചക വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ പങ്കുവെച്ചു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.