പ്രവാസി ശബ്ദം - വക്രദൃഷ്ടി

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തുന്ന ആദ്യ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഗള്‍ഫിലോ നാട്ടിലോ അധ്വാനിച്ചും അല്ലാതെയും പത്തുകാശുണ്ടാക്കുന്നവരോടുള്ള പുച്ഛം മലയാളികള്‍ക്ക് പണ്ടേ ഉള്ളതാണ്. പെട്ടന്ന് ഉയര്‍ന്നുവന്നവരാണെങ്കില്‍ പ്രത്യേകിച്ചും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.