പരിസ്ഥിതിയോടിണങ്ങാന്‍ പ്രേരിപ്പിക്കുന്ന ചിലര്‍

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചിലരെ പരിചയപ്പെടാം. പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിക്കുന്ന സാധനങ്ങളെല്ലാം തന്നെ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കാമെന്ന് തെളിയിക്കുകയാണ് ഇവര്‍. കോഴിക്കോട് ഇരിങ്ങല്‍ സര്‍ഗാലയയിലാണ് ഇവരുള്ളത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.