ജലസംരക്ഷണം: രഞ്ജിത് മാതൃഭൂമിയുമായി കൈകോര്‍ക്കുന്നു

വേനല്‍ കടുക്കുകയാണ്, വരള്‍ച്ച ഏറെ അകലെയല്ല എന്ന സൂചനയാണ് കാലാവസ്ഥാ വ്യതിയാനങ്ങളും അതു സംബന്ധിച്ച പഠനങ്ങളും നല്‍കുന്നത്. കൊടിയ വരള്‍ച്ചയെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയേ മതിയാവൂ. അതിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രചാരണ പരിപാടികളില്‍ മാതൃഭൂമിയ്‌ക്കൊപ്പം സംവിധായകന്‍ രഞ്ജിതും കൈകോര്‍ക്കുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.