ടൺ കണക്കിന് ഫൺ തരുന്നൊരു ' സർക്കീട്ട് '

കോഴിക്കോട്ടെ പുതിയ നമ്പർ 104.8 ക്ലബ് എഫ്.എം ൽ രാത്രി 7 മുതൽ 9 വരെ 'സർക്കീട്ട് ' എന്ന പരിപാടിയുമായി നിങ്ങൾക്കിടയിലെ വിശേഷങ്ങൾ കേൾക്കാൻ ആർ.ജെ വിവേക് എത്തുന്നു.തീർന്നില്ല...നിങ്ങൾക്ക് യാത്രകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ എല്ലാ ഞായറാഴ്ചകളിലും 'ഹാപ്പി ജേർണി' ക്കായി കാതോർക്കൂ...ടൺ കണക്കിന് ഫണുമായി വിവേക് എത്തും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.