ബെൻസിന്റെ കരുത്ത് മാത്രമല്ല, കേക്കിന്റെ മധുരവുമുണ്ട് രാജശ്രീയിൽ

ബെൻസിന്റെ കൊച്ചിയിലെ ഔദ്യോഗിക ഡീലർമാരായ രാജശ്രീ മോട്ടോഴ്സ് കസ്റ്റമ്മർമാർക്കായി ഒരുക്കിയ ക്രിസ്മസ് കേക്ക് മിക്സിങ്. ഹോട്ടൽ അവന്യൂ റീജന്റിന്റെ സഹകരണത്തോടെയായിരുന്നു കേക്ക് മിക്സിങ്. കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. കേക്ക് മിക്സിങ്ങിന്റെ വീഡിയോ കാണാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.