കബാബുണ്ട്, പുഡ്ഡിങ്ങുണ്ട്, ചട്ടിപ്പത്തിരിയുണ്ട്...

ദാ ഈ ചക്കപ്പുഴുക്കും ഈ കറികളൊക്കെ കൂട്ടി ഒരു പിടിത്തം പിടിച്ചാല്‍ എന്റെ സാറെ പിന്നെ ചുറ്റും നടക്കുന്നത് ഒന്നും കാണാന്‍ പറ്റൂല്ല- കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംഘടിപ്പിച്ച ചക്കമേളയില്‍ നിന്ന്...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.