'തുറിച്ചുനോക്കരുത്' ഞങ്ങള്‍ക്ക് മുലയൂട്ടണം| ഞങ്ങള്‍ക്കും പറയാനുണ്ട്

പൊതുസ്ഥലത്ത് സ്വന്തം കുഞ്ഞിന് പാലുകൊടുക്കേണ്ടി വരുന്ന അമ്മമാര്‍ പറയുന്നു, അതത്ര എളുപ്പമുള്ള കാര്യമല്ല. അതൊരു ചെറിയ പ്രശ്‌നവുമല്ല. സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങള്‍ക്ക് നടുവില്‍ കുഞ്ഞിന്റെ ഏറ്റവും അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കും ചിലതൊക്കെ പറയാനുണ്ട്. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 250.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.