ആറന്മുള കണ്ണാടിയില്‍ തെളിയുന്ന സമൃദ്ധി

തിരുവനന്തപുരം: സമൃദിയുടെ വിഷുകണിയില്‍ കണ്ണാടിക്കും ഒരിടമുണ്ട്. കൊന്നപ്പൂവും ദീപവും കൃഷ്ണ വിഗ്രഹവുമെല്ലാം അതില്‍ പ്രതിഫലിക്കും. ആറന്മുള കണ്ണാടിയുടെ പാരമ്പര്യം പിന്‍പറ്റി വാല്‍കണ്ണാടി നിര്‍മിച്ച് കണിയൊരുക്കിയ ബാലചന്ദ്രനെ പരിചയപ്പെടാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.