നമ്മളാരും സാധാരണക്കാരല്ല; ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പറയുന്നു

റിപ്പബ്ലിക്ദിനത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണുമായി ആര്‍ജെ ഷാന്‍ നടത്തിയ കലക്കന്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം കേള്‍ക്കാം. ക്ലബ്ബ് എഫ്എമ്മിന്റെ  കലക്കന്‍ റീച്ചാര്‍ജ് എന്ന പരിപാടിയിലാണ് അനുരാഗ് ഭൂഷണ്‍ അതിഥിയായി എത്തിയത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.