ഷാപ്പുകറി (ഞണ്ട് ഫ്രൈ)

ലരും കള്ളുഷാപ്പില്‍ പോകുന്നത് കള്ളുകുടിക്കാന്‍ മാത്രല്ല, നല്ല ഭക്ഷണം കഴിക്കാന്‍ കൂടി വേണ്ടിയാണ്. കോഴിക്കോട് പൂളാടിക്കുന്ന് ബൈപാസില്‍ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ്  പുറക്കാട്ടിരി കള്ളുഷാപ്പ്. ഉഗ്രന്‍ ഞണ്ട് ഫ്രൈ ഇവിടുത്തെ പ്രത്യേകതയാണ്.

വായില്‍ വെള്ളം നിറയ്ക്കുന്ന ഞണ്ട് ഫ്രൈയും സ്‌പെഷ്യല്‍ തലക്കറിയും ബീഫ് വരട്ടിയതും മാത്രം വീണ്ടും വീണ്ടും കഴിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് ഇവിടത്തെ ഭക്ഷണത്തിന്റെ രുചി നാവില്‍ നിന്നും മാഞ്ഞു പോകാത്തതു കൊണ്ടാണ്. ഇനി ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത് കണ്ടു നോക്കിയാലോ

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.