അപമാനിക്കാന്‍ ശ്രമിച്ചയാളെ തിരിച്ചടിച്ച് സ്ത്രീകള്‍

മോശമായി പെരുമാറിയയാളെ അടിച്ച് സ്ത്രീകള്‍. ഗുരുഗ്രാമില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവിനോട് കയര്‍ക്കുന്നതിനിടെ സ്ത്രീകളിലൊരാള്‍ കാലിലെ ചെരിപ്പൂരി അടിക്കാനോങ്ങുന്നതും ദൃശ്യത്തില്‍ കാണാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.