ജലമലിനീകരണം: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നാലു ദിനം കൂടി

കൊച്ചി: ജലമലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ ഇനി നാലു ദിവസം മാത്രം ബാക്കി. മലിനജലം ഒഴുക്കുന്നില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിനു ശേഷം പ്രവര്‍ത്തിക്കാനാകൂ. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.