ദിലീപ് കാരണം മലയാളസിനിമ ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടി വന്നു; വിനയൻ

ദിലീപിന്റെ അറസ്റ്റിലൂടെ ലോകത്തിന് മുമ്പിൽ മലയാള സിനിമ തലകുനിക്കേണ്ട അവസ്ഥയാണ് ഉണ്ടായതെന്ന് സംവിധായകൻ വിനയൻ.ദിലീപിൽ നിന്ന് ഇത്തരമൊരു നിന്ദ്യമായ പ്രവൃത്തിയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നില്ല. സിനിമാ സംഘടനകളുടെ തലപ്പത്തേക്ക് യുവനിര വന്നാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.