സിനിമയെ വെല്ലും വരുണിന്റെ ജീവിതകഥ

കൊല്ലം: കൂപ്പ് പണിക്കാരനായ അച്ഛന്റെ മകനില്‍ നിന്ന് അഞ്ചു രാജ്യങ്ങളില്‍ നീളുന്ന കോടികളുടെ ഐ.ടി ബിസിനസ് സ്ഥാപനത്തിന്റെ ഉടമയായി മാറിയ കഥയാണ് പത്തനാപുരം പാടം സ്വദേശി വരുണ്‍ ചന്ദ്രന്റേത്. അതും ഒരു ഐ.ടി കോഴ്സ് പോലും പഠിക്കാതെ. സമ്പനതയില്‍ വന്ന വഴി മറക്കാതെ സ്വന്തം ഗ്രാമത്തെ തന്നെ ദത്തെടുത്ത ഈ ചെറുപ്പക്കാരന്‍ പത്തനാപുരത്ത് തുടങ്ങിയ ഐ.ടി സ്ഥാപനത്തില്‍ 45 പേര്‍ക്കാണ് തൊഴില്‍ നല്‍കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.