മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റിയേക്കും. ബില്ലില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്.പിയും ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകളെ മുന്‍ നിര്‍ത്തി ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.