സിറോ മലബാര്‍ ഭൂമിയിടപാട്: കമ്മീഷന്‍ റിപ്പോര്‍ട്ട് മെത്രാന്മാര്‍ക്കയച്ചു

സിറോ മലബാര്‍ സഭ ഭൂമിയിടപാട് രാജ്യത്തെ എല്ലാ മെത്രാന്മാരെയും അറിയിക്കാന്‍ ഭൂമി ഇടപാടിനെതിരെ രംഗത്ത് വന്ന വൈദികര്‍. ഇതിന്റെ ഭാഗമായി ബംഗളുരുവില്‍ നടക്കുന്ന സിബിസിഐ യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ മെത്രാന്മാര്‍ക്കും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പയച്ചു. അതേസമയം എറണാകുളം, അങ്കമാലി, അതിരൂപതയിലെ വൈദികരുടെ സ്ഥലം മാറ്റപ്പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.