മിഷന്‍ മെഡിക്കല്‍ കോളജിന് സുരേഷ് ഗോപിയുടെ സംഭാവന

മാതൃഭൂമിയുടെ മിഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ജനകീയ പദ്ധതിയില്‍ നടനും എം.പിയുമായ സുരേഷ്‌ഗോപിയും പങ്കാളിയാകുന്നു. എം.പി ഫണ്ടില്‍ നിന്ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് നൂറ് കട്ടിലുകള്‍ സുരേഷ്‌ഗോപി നല്‍കുമെന്ന് അറിയിച്ചതായി സംവിധായകന്‍ രഞ്ജിത് പ്രഖ്യാപിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.