സുനിയെ അലട്ടിയത് കാമുകിയേക്കുറിച്ചുള്ള പേടി

പോലീസ് പിന്നാലെയുള്ളതൊന്നുമായിരുന്നില്ല തന്റെ കാമുകിയുടെ ഇപ്പോഴത്തെ അവസ്ഥയിലായിരുന്നു പള്‍സര്‍  ആശങ്കയത്രയും. കാമുകിയുടെ വിവരങ്ങളറിയാന്‍ പള്‍സര്‍ നിരന്തരം സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്ത് കേള്‍ക്കുന്നതെല്ലാം ശരിയല്ലാ എന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.