നിര്‍മാതാക്കളുടെ അസോസിയേഷന്‍ യോഗത്തില്‍ നടിക്ക് പിന്തുണ; സജി നന്ത്യാട്ട് ക്ഷമ ചോദിച്ചു

നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നു. സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം യോഗം ഔദ്യോഗികമായി അംഗീകരിച്ചു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പ്രമേയം പാസാക്കിയാണ് പിന്തുണ പ്രഖ്യാപിച്ചത്. നടിക്കെതിരെ ചാനലില്‍ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവ് സജി നമ്പ്യാട്ട് യോഗത്തില്‍ ഖേദപ്രകടനം നടത്തി. അതേസമയം ദിലീപ് നായകനായ രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രതിസന്ധി സംബന്ധിച്ച് യോഗത്തില്‍ തീരൂമാനമായില്ല. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.