തൃപ്തികരമായ തീരുമാനമെടുത്തു-പൃഥ്വിരാജ്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ അമ്മ സംഘടന തൃപ്തികരമായ തീരുമാനമെടുത്തുവെന്ന് നടന്‍ പൃഥ്വിരാജ്.ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം നമുക്ക് ആരെയും കുറ്റപ്പെടുത്താനാവില്ല. എങ്കിലും ഇപ്പോഴത്തെ തീരുമാനം തൃപ്തിയുള്ളതാണ്.വിശദമായ മീറ്റിംഗ് ഇനിയും ചേരുമെന്നും പൃഥ്വിരാജ് പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.