തീവ്രവാദം, ലൗവ് ജിഹാദ്, ഹാദിയ... പോപ്പുലര്‍ ഫ്രണ്ടിന് ചിലത് പറയാനുണ്ട്

തിരുവനന്തപുരം: തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി നിരോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് എന്താണ് പറയാനുള്ളത്? ലൗവ് ജിഹാദ്, ഐ.എസ് ബന്ധം, ഹാദിയ കേസ് എന്നിവയെക്കുറിച്ചും അവര്‍ പറയുന്നത് ഇങ്ങനെ.

റിപ്പോര്‍ട്ട്, എഡിറ്റിങ്: ജിതിന്‍ എസ്.ആര്‍.
ക്യാമറ: പ്രവീണ്‍ എം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.