ഇടത് സര്‍ക്കാരിന്റെ ഒരു വര്‍ഷം: പി.സി.ജോര്‍ജ് വിലയിരുത്തുന്നു

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മോശമാണെന്ന് പി.സി.ജോര്‍ജ്. പാര്‍ട്ടി സെക്രട്ടറിയായി മികച്ച പ്രകടനം കാഴ്ചവച്ച പിണറായിക്ക് മുഖ്യമന്ത്രിയായപ്പോള്‍ എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. എല്‍ഡിഎപ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രകടനത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.