പാറ്റൂര്‍ കേസ്: ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇനിയും ബാക്കി

പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ബാക്കിയാകുന്നു. തണ്ടപ്പേരില്‍ കൃത്രിമം നടന്നു എന്ന് സര്‍ക്കാര്‍ തന്നെ പലവട്ടം കണ്ടെത്തിയ ഭൂമിയില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഫ്ലാറ്റ് നിര്‍മ്മാണത്തിനായി മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ല എന്ന് നിരീക്ഷിക്കുമ്പോഴും ഭൂമി കൈയ്യേറ്റം നടന്നു എന്ന കണ്ടെത്തലിനെ ഹൈക്കോടതിയും തള്ളുന്നില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.