മോദിയെ സ്വീകരിക്കാന്‍ കോഴിക്കോട്

കോഴിക്കോട് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ട്. ഉച്ചക്ക് മൂന്നിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന മോദി ഹെലിക്കോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിറങ്ങും. വൈകിട്ട് അഞ്ചിന് കടപ്പുറത്ത് നടക്കുന്ന പൊതു സമ്മേളനത്തിലും ഏഴരക്ക് തളി സാമൂതിരി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.