മൂന്നാര്‍ കൈയേറ്റത്തില്‍ സിപിഐ ഹര്‍ജി നല്‍കിയതിനെ ന്യായീകരിച്ച് കാനം

ഇടുക്കി: മൂന്നാര്‍ കൈയേറ്റത്തില്‍ സിപിഐ ഹര്‍ജി നല്‍കിയതിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍. നിയമനടപടികളില്‍ പങ്കുചേരുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ത്തവ്യമാണെന്ന് കാനം പറഞ്ഞു. നിയമ നടപടികള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പങ്ക് ചേരുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.