ദിലീപിനെ വിശ്വസിച്ചു പോയി; മുകേഷ്

മറ്റുള്ളവരെപ്പോലെ ദിലീപിന്റെ അറസ്റ്റിന്റെ ഞെട്ടലിലാണ് താനുമെന്ന് നടന്‍ മുകേഷ്. അനിയനെപ്പോലെ കരുതി സ്നേഹിച്ചു. നിരപരാധിയാണെന്ന് പറഞ്ഞതൊക്കെ താനും വിശ്വസിക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു. പള്‍സര്‍ സുനി ക്രിമിനലാണെന്ന് തനിക്കറിയില്ലായിരുന്നു. സുനി മുമ്പ് തന്റെ ഡ്രൈവറായിരുന്നു. അമിതവേഗത്തിലുള്ള ഡ്രൈവിംഗ് കാരണമാണ് സുനിയെ  പറഞ്ഞുവിട്ടതെന്നും മുകേഷ് പ്രതികരിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.