മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങല്‍ നയം വരുന്നു

സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി മറികടക്കാന്‍ കീഴടങ്ങല്‍ നയം തയാറാകുന്നു. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനും പുനരധിവാസത്തിന് അവസരമൊരുക്കാനുമാണ് നയം. കരട് റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് കൈമാറി. തൊഴില്‍ പരിശീലനം നല്‍കുന്നത് അടക്കമുള്ള പദ്ധതിയാണ് വരുന്നത്. പ്രത്യേക ഫണ്ട് ഇതിനായി ഉപയോഗിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.