കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം; കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചു

റവന്യൂ വനം വകുപ്പുകള്‍ സ്വീകരിച്ച മുന്‍ നടപടികളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് അന്വേഷണത്തില്‍ മൂന്നാര്‍ ഡി.വൈ.എസ്.പി സ്വീകരിച്ചത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസ് ഒതുക്കിത്തീര്‍ക്കാനാണ് ഡി.വൈ.എസ്.പിയായി എസ്.അഭിലാഷിനെ കൊണ്ടു വന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍വ്വീസ് ബുക്കില്‍ 6 തവണ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് അഭിലാഷ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.