ഗവര്‍ണറെ ക്ഷണിച്ചില്ല: വിവാദത്തില്‍ മുങ്ങി കേരളപ്പിറവി ആഘോഷം

കേരളപ്പിറവിയുടെ വജ്ര ജൂബിലി ആഘോഷത്തിന് ഗവര്‍ണര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രിമാരെയും അവഗണിച്ചു. വി.എസിനെും ഉമ്മന്‍ ചാണ്ടിയെയും എ.കെ ആന്റണിയെയും ചിരാത് തെളിയിക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ല. ഗവര്‍ണറെ മറന്നതല്ല പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് ക്ഷണിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരണം നല്‍കി. ഈ വീഴ്ചയില്‍ സര്‍ക്കാരും നിയമസഭ സെക്രട്ടേറിയറ്റും പരസ്പരം പഴിചാരുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.